---
title: "കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്കു കയറ്റാൻ അനുവദിക്കാതെ നാട്ടുകാർ"
english_title: "Wild elephant falls into a well in Kothamangalam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370884/wild-elephant-falls-into-a-well-in-kothamangalam"
published_at: "2026-07-07T09:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c83208cc90_3.jpg"
keywords: ["Latest News", "Ernakulam", "Wild elephant falls into a well"]
---

# കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്കു കയറ്റാൻ അനുവദിക്കാതെ നാട്ടുകാർ

> **Lead Summary:** **എറണാകുളം:[ **കോതമംഗലം കുട്ടംപുഴ പഞ്ചായത്തിലെ പൂയംകുട്ടി കൂവപ്പാറയിൽ വീടിനു സമീപത്തെ കിണറ്റിൽ കാട്ടാന വീണു. കട്ടായത്ത് അലിയാരുടെ വീടിനോടു ചേർന്നുള്ള കിണറ്റിൽ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കാട്ടാന വീണത്.

## Article Content

**എറണാകുളം:[ **കോതമംഗലം കുട്ടംപുഴ പഞ്ചായത്തിലെ പൂയംകുട്ടി കൂവപ്പാറയിൽ വീടിനു സമീപത്തെ കിണറ്റിൽ കാട്ടാന വീണു. കട്ടായത്ത് അലിയാരുടെ വീടിനോടു ചേർന്നുള്ള കിണറ്റിൽ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കാട്ടാന വീണത്.

സംഭവം അറിഞ്ഞ് ആനയെ കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങളുമായി വനപാലകർ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു. ആനയെ ഈ പ്രദേശത്തെ വനത്തിൽ വിടാതെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധത്തെ തുടർന്ന് രക്ഷാപ്രവർത്തനം തടസ്സപ്പെട്ട അവസ്ഥയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370884/wild-elephant-falls-into-a-well-in-kothamangalam)