---
title: "ചോദ്യത്തിനൊപ്പം ഉത്തരവും! കേരള സർവകലാശാല പരീക്ഷാ ചോദ്യപേപ്പറിൽ വൻ പിഴവ്"
english_title: "Error in Kerala University exam question paper"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370797/error-in-kerala-university-exam-question-paper"
published_at: "2026-07-06T15:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b831f434a8_pepar.jpg"
keywords: ["Latest News", "Kerala University Exam", "Exam Error"]
---

# ചോദ്യത്തിനൊപ്പം ഉത്തരവും! കേരള സർവകലാശാല പരീക്ഷാ ചോദ്യപേപ്പറിൽ വൻ പിഴവ്

> **Lead Summary:** **തിരുവനന്തപുരം **: കേരള സർവകലാശാലയുടെ പരീക്ഷ ചോദ്യപേപ്പറിൽ പിഴവ്. രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിലാണ് പിഴവ് കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം **: കേരള സർവകലാശാലയുടെ പരീക്ഷ ചോദ്യപേപ്പറിൽ പിഴവ്. രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിലാണ് പിഴവ് കണ്ടെത്തിയത്.

പരീക്ഷയിലെ ഒരു ചോദ്യത്തിൻ്റെ ഉത്തരം ചോദ്യപേപ്പറിൽ ഉണ്ടായി. സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ല എന്ന് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ പരീക്ഷ കൺട്രോളർക്ക് മറുപടി നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370797/error-in-kerala-university-exam-question-paper)