---
title: "എന്തിന് ആ കുരുന്നുകളോട്?  തൃശ്ശൂരിൽ മക്കൾക്ക് എലിവിഷം നൽകി പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു"
english_title: "A father in Thrissur attempted suicide after giving rat poison to his children"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370793/a-father-in-thrissur-attempted-suicide-after-giving-rat-poison-to-his-children"
published_at: "2026-07-06T15:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b8214d4613_suicide.jpg"
keywords: ["Latest News", "Suicide Attempt", "Rat Poison", "Thrissur"]
---

# എന്തിന് ആ കുരുന്നുകളോട്?  തൃശ്ശൂരിൽ മക്കൾക്ക് എലിവിഷം നൽകി പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

> **Lead Summary:** തൃശൂരിൽ മക്കൾക്ക് വിഷം നൽകി പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. പെരുമ്പിലാവ്‌ ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട്‌ സ്വദേശി മുത്തുവാണ്‌ കുട്ടികൾക്ക് വിഷം നൽകിയത്.

## Article Content

തൃശൂരിൽ മക്കൾക്ക് വിഷം നൽകി പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. പെരുമ്പിലാവ്‌ ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട്‌ സ്വദേശി മുത്തുവാണ്‌ കുട്ടികൾക്ക് വിഷം നൽകിയത്.

6 വയസുള്ള മകൾ ഋതികക്കും, മകൻ 7 വയസുള്ള മകൻ ഋതിനും ആണ് എലിവിഷം നൽകിയത്‌. ശേഷം മുത്തുവും എലിവിഷം കഴിച്ചു. നിലവിൽ അത്യാസന്ന നിലയിലുള്ള കുട്ടികളും പിതാവ്‌ മുത്തുവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370793/a-father-in-thrissur-attempted-suicide-after-giving-rat-poison-to-his-children)