---
title: "മീനിന് തീറ്റ നൽകാൻ പോയ അഞ്ചംഗ സംഘം സഞ്ചരിച്ച ബോട്ട് കോൾപ്പാടത്ത് മുങ്ങി; മൂന്നുപേർ നീന്തിക്കയറി, രണ്ടുപേർക്കായി തെരച്ചിൽ"
english_title: "Two people went missing after a mini-boat sank in the Thrissur Kole wetlands"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370276/two-people-went-missing-after-a-mini-boat-sank-in-the-thrissur-kole-wetlands"
published_at: "2026-07-03T22:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690714b139bdf_drowed.jpg"
keywords: ["Latest News", "Thrissur", "Missing Case", "Drowned"]
---

# മീനിന് തീറ്റ നൽകാൻ പോയ അഞ്ചംഗ സംഘം സഞ്ചരിച്ച ബോട്ട് കോൾപ്പാടത്ത് മുങ്ങി; മൂന്നുപേർ നീന്തിക്കയറി, രണ്ടുപേർക്കായി തെരച്ചിൽ

> **Lead Summary:** തൃശൂർ നെടുപുഴയിൽ കോൾപ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. മൂന്നുപേർ നീന്തിക്കയറി. പാടത്തെ വളർത്തു മീനിന് തീറ്റ കൊടുക്കാൻ അഞ്ചുപേർ ചേർന്ന് ബോട്ടിൽ

## Article Content

തൃശൂർ നെടുപുഴയിൽ കോൾപ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. മൂന്നുപേർ നീന്തിക്കയറി. പാടത്തെ വളർത്തു മീനിന് തീറ്റ കൊടുക്കാൻ അഞ്ചുപേർ ചേർന്ന് ബോട്ടിൽ

കോൾപ്പാടത്തേക്ക് പോയതായിരുന്നു. പാടത്തിന് നടുവിൽവെച്ച് ബോട്ട് മുങ്ങി. മൂന്നുപേർ നീന്തിക്കയറി. രണ്ടുപേരെ കാണാതായി. ഫയർ ഫോഴ്സ് തിരച്ചിൽ നടത്തുന്നു. നെടുപുഴ മല്ലിത്തറ കടവിലാണ് സംഭവം. രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370276/two-people-went-missing-after-a-mini-boat-sank-in-the-thrissur-kole-wetlands)