---
title: " കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു "
english_title: "Woman who attempted suicide by setting herself on fire in Kozhikode dies."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370233/woman-who-attempted-suicide-by-setting-herself-on-fire-in-kozhikode-dies"
published_at: "2026-07-03T17:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47a28c4dbf3_FGB.jpg"
keywords: ["Kozhikode News", "Suicide", "Payyanakkal", "Unnatural death", "Police case", "Kozhikode Medical College"]
---

#  കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കൽ സ്വദേശി മുനീറ ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ വെച്ചായിരുന്നു സംഭവം. ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കൽ സ്വദേശി മുനീറ ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ വെച്ചായിരുന്നു സംഭവം. ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

*(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370233/woman-who-attempted-suicide-by-setting-herself-on-fire-in-kozhikode-dies)