---
title: "കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു"
english_title: "A worker collapsed and died while on duty at Thottilpalam, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370131/a-worker-collapsed-and-died-while-on-duty-at-thottilpalam-kozhikode"
published_at: "2026-07-03T12:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47620b4bd74_DEAD.jpg"
keywords: ["Collapsed", "Death", "Thottilpalam", "Kozhikode.", "Collapsed and died"]
---

# കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **കോഴിക്കോട് : ** തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഡ്രൈവറും മരപ്പണിക്കാരനുമായ നീലിയോട്ട് സുരേഷ് ആണ് മരിച്ചത്.

## Article Content

**കോഴിക്കോട് : ** തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഡ്രൈവറും മരപ്പണിക്കാരനുമായ നീലിയോട്ട് സുരേഷ് ആണ് മരിച്ചത്.

ജോലിക്കിടെ ബാത്ത്റൂമിൽ പോയ സുരേഷ് അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ നീലിയോട്ട് വാസുവിന്റെ മകനാണ്. അമ്മ: മാതു.ഭാര്യ: സീമ. സഹോദരങ്ങൾ: ശശി (ബെൽമൗണ്ട്), മോളി (കക്കട്ട്).

സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370131/a-worker-collapsed-and-died-while-on-duty-at-thottilpalam-kozhikode)