---
title: " നിനക്കുമില്ലേ അമ്മയും പെങ്ങളും?  തൃശൂര്‍ എഴുപതിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപന; യുവാവിനെതിരെ കേസ്  "
english_title: " Case registered against a young man for morphing and selling images of women from Thrissur on Telegram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370125/case-registered-against-a-young-man-for-morphing-and-selling-images-of-women-from-thrissur-on-telegram"
published_at: "2026-07-03T12:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a475ea6b485e_arrest.jpg"
keywords: ["Morphing of women's images", "Telegram", "police case", "online crime."]
---

#  നിനക്കുമില്ലേ അമ്മയും പെങ്ങളും?  തൃശൂര്‍ എഴുപതിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപന; യുവാവിനെതിരെ കേസ്  

> **Lead Summary:** **തൃശൂര്‍: ** സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപന നടത്തിയ സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു . തൃശൂർ ചൊവ്വന്നൂർ സ്വദേശി അനന്തുവിനെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്.

## Article Content

**തൃശൂര്‍: ** സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപന നടത്തിയ സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു . തൃശൂർ ചൊവ്വന്നൂർ സ്വദേശി അനന്തുവിനെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്.

ഇയാൾ എഴുപതിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തെന്നാണ് പരാതി. സംഭവത്തിൽ കേസെടുക്കാനോ ഫോൺ, ലാപ്ടോപ്പ്‌ എന്നിവ പിടിച്ചെടുക്കാനോ പ്രതിയെ ചോദ്യം ചെയ്യാനോ ആദ്യം പൊലീസ് തയാറായില്ലെന്ന് പരാതിക്കാർ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370125/case-registered-against-a-young-man-for-morphing-and-selling-images-of-women-from-thrissur-on-telegram)