'ഷുഹൈബിന്റെ ഗതി ഉണ്ടാകും, നേരത്തെ ഭരണം ഉണ്ടായതാണ് നിന്നെ വധിക്കാനുള്ള തടസ്സമായി നിന്നത്'; യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി

2026-07-02T15:23:00 | By VIPIN P V
#Latest News #Youth Congress leader #Farseen Majeed #Death Threat #Complaint #Chief Minister #V.D. Satheesan

കണ്ണൂർ: ( www.truevisionnews.com ) ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം, തനിക്ക് വധഭീഷണിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ്. കണ്ണൂർ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടും മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗവുമായ ഫർസീൻ മജീദ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ജൂലൈ ഒന്നിന് പുലർച്ചെ ഗൾഫിൽ നിന്നുള്ള ഫോൺ നമ്പറിൽ നിന്ന് വീണ്ടും വധ ഭീഷണിയുണ്ടായി.

നേരത്തെ സിപിഐഎമ്മുകാരാൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ ഗതി ഉണ്ടാകും എന്ന് ഭീഷണി. നേരത്തെ ഭരണം ഉണ്ടായതാണ് നിന്നെ വധിക്കാനുള്ള തടസ്സമായി നിന്നത്. ഇപ്പോൾ ഭരണം ഇല്ലാത്തത് കൊണ്ട് നിഷ്പ്രയാസം നിന്നെ ഇല്ലാതാക്കാൻ കഴിയുമെന്നും ഭീഷണിപ്പെടുത്തിയതായി ഫർസീൻ പറഞ്ഞു.

താനും കുടുംബാംഗങ്ങളും വലിയ ഭീതിയിൽ ആണെന്നും , അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. ഇൻഡിഗോ വിമാനത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായിരുന്നു ഫർസീൻ. ഇൻഡിഗോ വിമാനത്തിൽ ഫർസീൻ മജീദ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചു എന്ന കേസിൽ ഇ പി ജയരാജനെതിരെ എസ് ഐ ടി അന്വേഷണം നടക്കുകയാണ്.

Content Highlight: Youth Congress leader Farseen Majeed receives death threat complaint lodged with Chief Minister V.D. Satheesan.

#Latest News #Youth Congress leader #Farseen Majeed #Death Threat #Complaint #Chief Minister #V.D. Satheesan

Next TV

Related Stories
ബൈക്കിലും രക്ഷയില്ലാ....! കോഴിക്കോട് താമരശ്ശേരിയിൽ തെരുവ്നായ ആക്രമണം; സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

Jul 23, 2026 05:06 PM

ബൈക്കിലും രക്ഷയില്ലാ....! കോഴിക്കോട് താമരശ്ശേരിയിൽ തെരുവ്നായ ആക്രമണം; സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

കോഴിക്കോട് താമരശ്ശേരി അണ്ടോണയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്. രാധാകൃഷ്ണൻ എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്....

Read More >>
കരുതിയിരുന്നോ...!  അടുത്ത മൂന്ന്  മണിക്കൂറിൽ അതിശക്തമായ മഴയും കാറ്റും; ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Jul 23, 2026 05:06 PM

കരുതിയിരുന്നോ...! അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയും കാറ്റും; ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് കാലാവസ്ഥ വീണ്ടും മോശം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഉൾപ്പെടെ 7 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40km വരെ കാറ്റിനും...

Read More >>
സന്തോഷവാർത്ത ...! ഇനി ലേഡീസ് ഒൺലി; പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി

Jul 23, 2026 04:50 PM

സന്തോഷവാർത്ത ...! ഇനി ലേഡീസ് ഒൺലി; പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി

സ്ത്രീകൾക്ക് സുരക്ഷിത യാത്രയ്ക്കായി കെ.എസ്.ആർ.ടി.സിയുടെ പിങ്ക് ബസ് സർവീസ് തിരുവനന്തപുരത്ത് ആരംഭിച്ചു. ടെക്നോപാർക്ക് റൂട്ടിൽ രാത്രികാല സർവീസ്....

Read More >>
adimage
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് കൊയിലാണ്ടി സ്വദേശിക്ക്

Jul 23, 2026 04:34 PM

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് കൊയിലാണ്ടി സ്വദേശിക്ക്

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നടേരി സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രദേശത്ത്...

Read More >>
പൊലീസുകാരന്റെ മുഖത്തടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്; കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം

Jul 23, 2026 04:34 PM

പൊലീസുകാരന്റെ മുഖത്തടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്; കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം

യൂത്ത് കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനിടെ പൊലീസുകാരന്റെ മുഖത്തടിച്ചെന്ന് ആരോപണം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽ ദാസിനെതിരെ...

Read More >>
ആള് ചില്ലറക്കാരി അല്ല...! ഇലക്ട്രിക് വാഹനം വാങ്ങാൻ വന്ന ഉപഭോക്താവിനെ വഞ്ചിച്ചു; ലക്ഷങ്ങൾ തട്ടിയ ഷോറും നടത്തിപ്പുകാരി അറസ്റ്റിൽ

Jul 23, 2026 04:34 PM

ആള് ചില്ലറക്കാരി അല്ല...! ഇലക്ട്രിക് വാഹനം വാങ്ങാൻ വന്ന ഉപഭോക്താവിനെ വഞ്ചിച്ചു; ലക്ഷങ്ങൾ തട്ടിയ ഷോറും നടത്തിപ്പുകാരി അറസ്റ്റിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഇലക്ട്രിക് വാഹനം വാങ്ങിയ ഉപഭോക്താവിന്റെ പേരിൽ വ്യാജ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ ഷോറും നടത്തിപ്പുകാരി...

Read More >>
Top Stories

adimage adimage
Entertainment News