---
title: "ഭാഗ്യദേവത ആരെ തുണച്ചു? കാരുണ്യ പ്ലസ് KN 630 ലോട്ടറി ഫലം പ്രഖ്യാപിച്ചു "
english_title: "Karunya Plus KN 630 lottery results announced "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369957/karunya-plus-kn-630-lottery-results-announced"
published_at: "2026-07-02T15:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4633d735622_vrtyhrtg.jpg"
keywords: ["Latest news", "Karunya Plus KN 630 lottery", "Results", "Lottery"]
---

# ഭാഗ്യദേവത ആരെ തുണച്ചു? കാരുണ്യ പ്ലസ് KN 630 ലോട്ടറി ഫലം പ്രഖ്യാപിച്ചു 

> **Lead Summary:** തിരുവനന്തപുരം:**[ **കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 630 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് ഫല പ്രഖ്യാപനം നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. അയ്യായിരം മുതല്‍ 100 രൂപ വരെയാണ് മറ്റ് സമ്മാനങ്ങള്‍. ടിക്കറ്റ് വില 50 രൂപ മാത്രം. 

## Article Content

തിരുവനന്തപുരം:**[ **കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 630 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് ഫല പ്രഖ്യാപനം നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. അയ്യായിരം മുതല്‍ 100 രൂപ വരെയാണ് മറ്റ് സമ്മാനങ്ങള്‍. ടിക്കറ്റ് വില 50 രൂപ മാത്രം. 

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

PZ 902530

സമാശ്വാസ സമ്മാനം- 5000 രൂപ

PN 902530

PO 902530

PP 902530

PR 902530

PS 902530

PT 902530

PU 902530

PV 902530

PW 902530

PX 902530

PY 902530

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

PV 358141

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

PV 339420

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369957/karunya-plus-kn-630-lottery-results-announced)