കുഞ്ഞിനെ വലിച്ചെറിഞ്ഞു, ക്രൂരമായി ചവിട്ടി; കാന്തല്ലൂരിൽ നാല് വയസ്സുകാരനെ മർദ്ദിച്ച് വിനോദസഞ്ചാരികൾ

കുഞ്ഞിനെ വലിച്ചെറിഞ്ഞു, ക്രൂരമായി ചവിട്ടി; കാന്തല്ലൂരിൽ നാല് വയസ്സുകാരനെ മർദ്ദിച്ച് വിനോദസഞ്ചാരികൾ

കുഞ്ഞിനെ വലിച്ചെറിഞ്ഞു, ക്രൂരമായി ചവിട്ടി; കാന്തല്ലൂരിൽ നാല് വയസ്സുകാരനെ മർദ്ദിച്ച് വിനോദസഞ്ചാരികൾ
2026-07-01T09:04:00 | By Athira V
#Latest News #Kanthalloor #Attack Case #Child Abuse

ഇടുക്കി: ( www.truevisionnews.com) കാന്തല്ലൂരിൽ നാലു വയസുകാരന് മർദ്ദനം. ചെന്നൈയിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് സംഘത്തിൽ ഉണ്ടായിരുന്ന കുട്ടിയെ ആക്രമിച്ചത്.

പുറത്തേക്ക് കൊണ്ടുപോയി കുട്ടിയെ വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.  ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നാല് വയസുകാരനെ മർദ്ദിച്ചത്.

കുട്ടിയെ വലിച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി വലിച്ചെറിയുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു. ഇവരെ നാട്ടുകാർ ചേർന്ന് അവിടെ തടഞ്ഞുവച്ചു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയതിന് പിന്നാലെയാണ് പൊലീസ് അവിടെ നിന്ന് പിൻവാങ്ങിയത്. എന്തിനാണ് ഇവർ ഇത്തരത്തിൽ കുട്ടിയെ ആക്രമിച്ചതെന്ന് വ്യക്തമല്ല.

Content Highlight: Tourists beat up four-year-old boy in Kanthalloor

#Latest News #Kanthalloor #Attack Case #Child Abuse

Next TV

Related Stories
 സേവനങ്ങൾ വേഗത്തിൽ...!  2.5 ലക്ഷം ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ ലക്ഷ്യം; റവന്യൂ വകുപ്പിന്റെ 100 ദിന കർമ്മപദ്ധതി പ്രഖ്യാപിച്ച്  മന്ത്രി എ.പി. അനിൽകുമാർ

Jul 24, 2026 09:19 PM

സേവനങ്ങൾ വേഗത്തിൽ...! 2.5 ലക്ഷം ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ ലക്ഷ്യം; റവന്യൂ വകുപ്പിന്റെ 100 ദിന കർമ്മപദ്ധതി പ്രഖ്യാപിച്ച് മന്ത്രി എ.പി. അനിൽകുമാർ

റവന്യൂ വകുപ്പിന്റെ 100 ദിന കർമ്മപദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 2.5 ലക്ഷം ഭൂമി തരംമാറ്റ അപേക്ഷകളും പട്ടയ വിതരണവും വേഗത്തിലാക്കും. ഉപാധി രഹിത പട്ടയം...

Read More >>
കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി; ഉള്ള്യേരിയിലെ  മലബാർ മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം

Jul 24, 2026 08:48 PM

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി; ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ പിത്താശയ ശസ്ത്രക്രിയയ്ക്ക് ശേഷം ഉള്ള്യേരി സ്വദേശിനി സിനി മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പരാതി...

Read More >>
കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞതായി പരാതി; ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, അന്വേഷണം ഊർജിതം

Jul 24, 2026 08:05 PM

കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞതായി പരാതി; ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, അന്വേഷണം ഊർജിതം

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞെന്ന പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ്...

Read More >>
adimage
അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Jul 24, 2026 07:44 PM

അടിവസ്ത്രത്തില്‍ പ്രത്യേക അറ, പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

അബുദാബിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് ഏകദേശം രണ്ട് കോടി രൂപ വിലവരുന്ന 24 കാരറ്റ് സ്വർണവും...

Read More >>
കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 24, 2026 06:45 PM

കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് രാമനാട്ടുകര KT പ്ലാസ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ പാലക്കാട് സ്വദേശി ശ്രീരാമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫറോക്ക് പോലീസ് അന്വേഷണം...

Read More >>
വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

Jul 24, 2026 06:43 PM

വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നുള്ള നിർമ്മാണ നിരോധനവും നഷ്ടപരിഹാര കാലതാമസവും ചൂണ്ടിക്കാട്ടി വാണിമേൽ പഞ്ചായത്ത് എൽഡിഎഫ് ജനപ്രതിനിധികൾ...

Read More >>
Top Stories

adimage adimage