---
title: "വിവാഹം കഴിഞ്ഞിട്ട്  രണ്ട് വർഷം; വിഴിഞ്ഞത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍"
english_title: "Woman found dead in in-laws' house in Vizhinjam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369584/woman-found-dead-in-in-laws-house-in-vizhinjam"
published_at: "2026-06-30T23:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4400e570caf_WOMEN_FOUND_DEAD.jpg"
keywords: ["Latest News", "Woman Found Dead", "Thiruvananthapuram"]
---

# വിവാഹം കഴിഞ്ഞിട്ട്  രണ്ട് വർഷം; വിഴിഞ്ഞത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

> **Lead Summary:** തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വിഘ്‌നേശ്വരിയാണ് മരിച്ചത്. നാഗര്‍കോവില്‍ സ്വദേശിനിയാണ് വിഘ്‌നേശ്വരി. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായി. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ദുഃഖിതയായിരുന്നു യുവതിയെന്നാണ് വീട്ടുകാര്‍ പറയുന്നത്.

## Article Content

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വിഘ്‌നേശ്വരിയാണ് മരിച്ചത്. നാഗര്‍കോവില്‍ സ്വദേശിനിയാണ് വിഘ്‌നേശ്വരി. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായി. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ദുഃഖിതയായിരുന്നു യുവതിയെന്നാണ് വീട്ടുകാര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369584/woman-found-dead-in-in-laws-house-in-vizhinjam)