മൊബൈൽ ഉപയോഗം ചോദ്യം ചെയ്തു; അമ്മായിയമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച മരുമകൾ അറസ്റ്റിൽ

മൊബൈൽ ഉപയോഗം ചോദ്യം ചെയ്തു; അമ്മായിയമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച മരുമകൾ അറസ്റ്റിൽ

മൊബൈൽ ഉപയോഗം ചോദ്യം ചെയ്തു; അമ്മായിയമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച മരുമകൾ അറസ്റ്റിൽ
2026-06-30T16:38:00 | By Krishnapriya S R
#Latest News #Daughter In Law Arrested #Stabbing Mother In Law

ഗോരഖ്പൂർ: (truevisionnews.com) രാത്രി വൈകി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് വിലക്കിയതിന് അമ്മായിയമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച മരുമകൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മായിയമ്മയെ കത്തികൊണ്ട് കുത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം.

അമ്മായിയമ്മയുടെ പുറകിലാണ് കുത്തേറ്റത്. ഇവരുടെ നിലവിളി കേട്ട് കുടുംബാംഗങ്ങൾ ഉണർന്നതോടെ, മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും കൂട്ടി മരുമകൾ വീട്ടിൽ നിന്ന് ഓടിപ്പോയി. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമ്മായിയപ്പൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എയിംസ് പോലീസ് കേസെടുത്ത് മരുമകളെ അറസ്റ്റ് ചെയ്തു. രാത്രി വൈകി മറ്റാരോടോ സംസാരിക്കുന്നത് അമ്മായിയമ്മ വിലക്കുകയും വഴക്കുപറയുകയും ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പരിക്കേറ്റ സ്ത്രീ ആരോപിച്ചു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് മരുമകൾ ആക്രമിച്ചതെന്നും ഇവർ മൊഴി നൽകി.

കർഷകനായ അമ്മായിയപ്പന്റെ മൂത്ത മകന്റെ ഭാര്യയാണ് പ്രതി. മകൻ ഡൽഹിയിൽ ജോലി ചെയ്യുന്നതിനാൽ മരുമകൾ അമ്മായിയമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Content Highlight: Daughter-in-law arrested for stabbing mother-in-law

#Latest News #Daughter In Law Arrested #Stabbing Mother In Law

Next TV

Related Stories
വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാബിൻ ക്രൂ അംഗത്തെ ടാക്സിയിൽവെച്ച് പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ

Jul 23, 2026 12:44 PM

വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാബിൻ ക്രൂ അംഗത്തെ ടാക്സിയിൽവെച്ച് പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ

ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാബിൻ ക്രൂ അംഗത്തെ കാറിൽ വെച്ച് പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ. പ്രതി ജുഡീഷ്യൽ...

Read More >>
ജീവപര്യന്തം ശിക്ഷയ്ക്കിടയിൽ പൂവിട്ട പ്രണയം....! ആർട്ടിക്കിൾ 21 ചൂണ്ടിക്കാട്ടി ഹൈക്കോടതി; മാണ്ഡോർ തുറന്ന ജയിലിൽ അപൂർവ്വ വിവാഹം

Jul 23, 2026 12:13 PM

ജീവപര്യന്തം ശിക്ഷയ്ക്കിടയിൽ പൂവിട്ട പ്രണയം....! ആർട്ടിക്കിൾ 21 ചൂണ്ടിക്കാട്ടി ഹൈക്കോടതി; മാണ്ഡോർ തുറന്ന ജയിലിൽ അപൂർവ്വ വിവാഹം

രാജസ്ഥാൻ ഹൈകോടതി അനുമതിയോടെ ജോധ്പൂർ മാണ്ഡോർ തുറന്ന ജയിലിൽ വിവാഹം. ജീവപര്യന്തം തടവുകാരായ മൂലാറാം, സീമ എന്നിവരുടെ വിവാഹം 21 പേരെ...

Read More >>
സിക്കിം തുരങ്ക അപകടം: കാണാതായ മലയാളി മാനേജർ അനീഷ് മോഹൻ മരിച്ചു, മരണസംഖ്യ 20 കടന്നു

Jul 23, 2026 11:36 AM

സിക്കിം തുരങ്ക അപകടം: കാണാതായ മലയാളി മാനേജർ അനീഷ് മോഹൻ മരിച്ചു, മരണസംഖ്യ 20 കടന്നു

സിക്കിം നാംചിയിലെ ടീസ്റ്റ സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയിലെ തുരങ്ക സ്ഫോടനത്തിൽ കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹൻ മരിച്ചു. എൻഎച്ച്പിസി...

Read More >>
adimage
'യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ല';  81 ദിവസത്തെ മൗനത്തിന് ശേഷം പ്രതികരിച്ച് പ്രധാനമന്ത്രി

Jul 23, 2026 11:18 AM

'യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ല'; 81 ദിവസത്തെ മൗനത്തിന് ശേഷം പ്രതികരിച്ച് പ്രധാനമന്ത്രി

NEET ചോദ്യപേപ്പർ ചോർച്ചയിൽ 81 ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദിയുടെ പ്രതികരണം. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും ഫാസ്റ്റ് ട്രാക്ക് കോടതി...

Read More >>
ആഗോള മാധ്യമങ്ങളിൽ 'ഇന്ത്യൻ അടിയന്തരാവസ്ഥ' ! ദില്ലി തെരുവിൽ 'ജെൻസി' പ്രക്ഷോഭം; മോദി സർക്കാർ കടുത്ത സമ്മർദ്ദത്തിലെന്ന് സിഎൻഎന്നും ബിബിസിയും

Jul 23, 2026 11:00 AM

ആഗോള മാധ്യമങ്ങളിൽ 'ഇന്ത്യൻ അടിയന്തരാവസ്ഥ' ! ദില്ലി തെരുവിൽ 'ജെൻസി' പ്രക്ഷോഭം; മോദി സർക്കാർ കടുത്ത സമ്മർദ്ദത്തിലെന്ന് സിഎൻഎന്നും ബിബിസിയും

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തം. സോനം വാങ്ചുകിന്റെ നിരാഹാര സമരത്തോടെ സമരം അന്തർദേശീയ ശ്രദ്ധ നേടി. മോദി...

Read More >>
തൂക്കിയെടുത്ത് എ.സി.ബി....1 കോടികളുടെ കട്ടപ്പണി, ഇലക്ട്രിസിറ്റി എൻജിനീയറുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് 150 കോടിയുടെ അനധികൃത സ്വത്ത്

Jul 23, 2026 10:41 AM

തൂക്കിയെടുത്ത് എ.സി.ബി....1 കോടികളുടെ കട്ടപ്പണി, ഇലക്ട്രിസിറ്റി എൻജിനീയറുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് 150 കോടിയുടെ അനധികൃത സ്വത്ത്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തെലങ്കാന സർക്കാർ എൻജിനീയർ അറസ്റ്റിൽ. എസിബി റെയ്ഡിൽ 150 കോടിയുടെ സ്വത്ത്, 2 കിലോ സ്വർണം, 4 ഫ്ളാറ്റുകൾ...

Read More >>
Top Stories

GCC News

adimage adimage