---
title: "കടുവയുടെ കാൽപ്പാടുകൾ; വയനാട് നെന്മേനി ജനവാസ മേഖലയിൽ വീണ്ടും കടുവ ഭീതി"
english_title: "Tiger scare again in Wayanad Nenmeni"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369499/tiger-scare-again-in-wayanad-nenmeni"
published_at: "2026-06-30T15:28:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6a43937ef2cb1_tiger.jpg"
keywords: ["Latest News", "Tiger", "Wayanad", "Nenmeni"]
---

# കടുവയുടെ കാൽപ്പാടുകൾ; വയനാട് നെന്മേനി ജനവാസ മേഖലയിൽ വീണ്ടും കടുവ ഭീതി

> **Lead Summary:** **വയനാട്: **വയനാട് നെന്മേനിയിൽ വീണ്ടും കടുവ ഭീതി. ജനവാസ മേഖലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.

## Article Content

**വയനാട്: **വയനാട് നെന്മേനിയിൽ വീണ്ടും കടുവ ഭീതി. ജനവാസ മേഖലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.

നമ്പ്യാർകുന്ന് കണ്ണൻകാട് ഭാഗത്തെ കൃഷിയിടങ്ങളിലാണ് ഇന്ന് രാവിലെ കടുവയുടെ കാൽപ്പാടുകൾ നാട്ടുകാർ കണ്ടത്. മേപ്പാടിയിൽ നിന്നെത്തിയ വനപാലക സംഘം സ്ഥലത്ത് പരിശോധന നടത്തി. കാൽപ്പാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369499/tiger-scare-again-in-wayanad-nenmeni)