---
title: "'കളിക്കേണ്ട സമയത്ത് കളിക്കട്ടെ...'; സ്കൂളുകളിലെ കായിക പീരീയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ഒഴിവാക്കും -കായികമന്ത്രി ഒ.ജെ. ജനീഷ്"
english_title: "Teaching other subjects during sports periods in schools should be avoided - Sports Minister O.J. Janeesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369388/teaching-other-subjects-during-sports-periods-in-schools-should-be-avoided-sports-minister-oj-janeesh"
published_at: "2026-06-30T10:23:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6a434c0a0ec76_o_j_janeesh.jpg"
keywords: ["Latest News", "Sports Minister", "O J Janeesh", "School Sports Periods"]
---

# 'കളിക്കേണ്ട സമയത്ത് കളിക്കട്ടെ...'; സ്കൂളുകളിലെ കായിക പീരീയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ഒഴിവാക്കും -കായികമന്ത്രി ഒ.ജെ. ജനീഷ്

> **Lead Summary:** **തിരുവനന്തപുരം : ** സ്കൂളുകളിലെ കായിക പീരീയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ഒഴിവാക്കാൻ നിർദേശം നൽകുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്.

## Article Content

**തിരുവനന്തപുരം : ** സ്കൂളുകളിലെ കായിക പീരീയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ഒഴിവാക്കാൻ നിർദേശം നൽകുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്.

മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം നൽകും. പിടി പിരീഡിൽ സ്കൂളുകളിൽ പി ടി തന്നെ മതിയെന്നും മാതൃ വ്യക്തമാക്കി.

അതേസമയം , സ്വകാര്യ ബസ് പ്രതിസന്ധി കുറയ്ക്കാനാണ് നികുതി പകുതിയായി കുറച്ചതെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ പറഞ്ഞു. നെയ്യാറ്റിൻകര താലൂക്കിൽ സ്വകാര്യ ബസGകൾ പ്രതിസന്ധി നേരിടുന്നില്ല.

മലപ്പുറം ജില്ലയിലെ സ്വകാര്യ ബസ് മേഖലക്കും പ്രതിസന്ധിയില്ല. കെഎസ്ആർടിസി ബസ് അധികമുള്ള സ്ഥലത്ത് പ്രതിസന്ധി നേരിടുന്നുണ്ട്. അവർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369388/teaching-other-subjects-during-sports-periods-in-schools-should-be-avoided-sports-minister-oj-janeesh)