---
title: "കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദ്ദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത് പൊലീസ്"
english_title: "Kannur: Police register case against teacher for beating up second-grader"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369349/kannur-police-register-case-against-teacher-for-beating-up-second-grader"
published_at: "2026-06-30T08:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4333b5e981b_casr.jpg"
keywords: ["KannurPolice", "Teacher", "Beating up"]
---

# കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദ്ദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത് പൊലീസ്

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു . വിപിനെതിരെയാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്തത്. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് മർദിച്ചെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. കുട്ടിയ്ക്ക് മർദ്ദനമേറ്റതിൻ്റെ പാടുകൾ ശരീരത്തിൽ കാണുകയായിരുന്നു. തുടർന്നാണ് കുടുബം പൊലീസിൽ പരാതി നൽകിയത്.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു . വിപിനെതിരെയാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്തത്. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് മർദിച്ചെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. കുട്ടിയ്ക്ക് മർദ്ദനമേറ്റതിൻ്റെ പാടുകൾ ശരീരത്തിൽ കാണുകയായിരുന്നു. തുടർന്നാണ് കുടുബം പൊലീസിൽ പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369349/kannur-police-register-case-against-teacher-for-beating-up-second-grader)