പിഎം ശ്രീ പദ്ധതി വിവാദം: എൽഡിഎഫിന്റെ പാപഭാരം യുഡിഎഫിന്റെ തലയിൽ  ഇടേണ്ട, യുഡിഎഫിന് ഏത് കാര്യത്തിലും കൃത്യമായ നിലപാടുകളുണ്ട്' - ഇ ടി മുഹമ്മദ് ബഷീര്‍

2026-06-29T10:11:00 | By Susmitha Surendran
#ET Mohammed Basheer #PM SHRI scheme #VD Satheesan #UDF #LDF criticism

മലപ്പുറം: (https://truevisionnews.com/)  പി എം ശ്രീ പദ്ധതിയില്‍ എല്‍ഡിഎഫ് ഉന്നയിക്കുന്ന വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എല്‍ഡിഎഫ് ചെയ്തതിന്റെ പാപഭാരം യുഡിഎഫിന്റെ തലയില്‍ ഇടാനാണ് ശ്രമമെന്നും അദ്ദേഹം  പ്രതികരിച്ചു.

'എല്‍ഡിഎഫ് പറയുന്നതില്‍ കാര്യമില്ല. എന്‍ഡിഎഫ് ഒപ്പിട്ട ഒരു പദ്ധതിയുടെ തുടര്‍ച്ച വരുന്ന സമയത്ത് അതിന്റെ പാപഭാരം യുഡിഎഫിന്റെ തലയില്‍ ഇടാന്‍ വേണ്ടിയുള്ള കുത്സിത ശ്രമമാണ് നടക്കുന്നത്. യുഡിഎഫിന് ഏത് കാര്യത്തിലും കൃത്യമായ നിലപാടുകളുണ്ട്. പറയേണ്ട അഭിപ്രായങ്ങള്‍ നേതൃത്വം പറഞ്ഞിട്ടുണ്ട്. മന്ത്രിയും മുഖ്യമന്ത്രിയും ഇത്തരം കാര്യങ്ങളെ പറ്റി വ്യക്തമായ കാഴ്ചപ്പാട് പറഞ്ഞിട്ടുണ്ട്', ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

യുഡിഎഫിന് ഏത് കാര്യത്തിലും കൃത്യമായ നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ നിലപാടുകള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ജനങ്ങളോട് പറഞ്ഞിട്ടുമുണ്ട്. അതിന് വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്ന് എംപി വ്യക്തമാക്കി. നിലപാടുകള്‍ സുതാര്യമായി തന്നെ പാര്‍ട്ടിയും മന്ത്രിയും യുഡിഎഫ് നേതൃത്വവും കളങ്കമില്ലാത്ത രീതിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിലും അദ്ദേഹം പ്രതികരിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചത് വകുപ്പ് മന്ത്രി പറയേണ്ട കാര്യമാണെന്നും അതില്‍ ഓരോരുത്തരും അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ജനവിഭാഗത്തിനെയും അഭിപ്രായം തേടിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകര്‍, തൊഴിലാളികള്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്ന് കിട്ടിയ ഒരു ഫീഡ്ബാക്ക് തങ്ങളുടെ കയ്യിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വെച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Muslim League leader ET Muhammad Basheer says the criticisms leveled by the LDF on the PM Shri project are irrelevant.

#ET Mohammed Basheer #PM SHRI scheme #VD Satheesan #UDF #LDF criticism

Next TV

Related Stories
ശബരിമല കേസിൽ നിർണായക വഴിത്തിരിവ്; സ്വർണ്ണം അപഹരിക്കാൻ കൂട്ടുനിന്നു, പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകൾ

Jul 23, 2026 10:40 PM

ശബരിമല കേസിൽ നിർണായക വഴിത്തിരിവ്; സ്വർണ്ണം അപഹരിക്കാൻ കൂട്ടുനിന്നു, പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകൾ

ശബരിമല ദ്വാരപാലക പീഠപാളികൾ സ്വകാര്യ ഏജൻസിക്ക് നൽകിയ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും അജികുമാറും അറസ്റ്റിൽ. 2019ലെ...

Read More >>
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

Jul 23, 2026 10:28 PM

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

കെപിഎസ്‌സി 2026 ജനുവരി വിജ്ഞാപന പ്രകാരമുള്ള വകുപ്പുതല പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭിക്കും. സർട്ടിഫിക്കറ്റിന് ഓൺലൈൻ അപേക്ഷിക്കാം,...

Read More >>
കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

Jul 23, 2026 10:24 PM

കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ പ്രതി ഡോ. എം കെ റാമിനെ തലശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പുതിയ...

Read More >>
adimage
അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

Jul 23, 2026 10:08 PM

അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

തിരുവനന്തപുരം നെടിയാംകോട് വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേർ പിടിയിൽ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക്...

Read More >>
പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

Jul 23, 2026 09:47 PM

പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ സഹപാഠി അറസ്റ്റിൽ. ആറു മാസത്തെ അന്വേഷണത്തിന് ശേഷം വിദ്യാർത്ഥികൾ...

Read More >>
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:45 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി കോടതി ഉത്തരവിനെ തുടർന്ന് ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ...

Read More >>
Top Stories

adimage adimage
Entertainment News