---
title: "തട്ടുകടക്ക് അടുത്ത് ചോരക്കുഞ്ഞ്;  കൊച്ചിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി"
english_title: "Newborn baby found abandoned in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368930/newborn-baby-found-abandoned-in-kochi"
published_at: "2026-06-28T08:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a9483ed91f_baby.jpg"
keywords: ["Latest News", "Newborn Baby Found", "Kochi"]
---

# തട്ടുകടക്ക് അടുത്ത് ചോരക്കുഞ്ഞ്;  കൊച്ചിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊച്ചി: **കൊച്ചിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോറം മാളിന് സമീപം തട്ടുകട പരിസരത്താണ് കുഞ്ഞിനെ കണ്ടെത്തിയത്.

## Article Content

**കൊച്ചി: **കൊച്ചിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോറം മാളിന് സമീപം തട്ടുകട പരിസരത്താണ് കുഞ്ഞിനെ കണ്ടെത്തിയത്.

ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് കണ്ടെത്തിയതെന്നാണ് വിവരം. കുഞ്ഞിനെ അമ്മത്തൊട്ടിലിന് കൈമാറും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറിയെന്നും പൊലീസ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368930/newborn-baby-found-abandoned-in-kochi)