---
title: "ചെറിയ സൂക്കേട് ഒന്നുമല്ലല്ലേ...! ട്യൂഷന് പോയ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ശാരീരികമായി ഉപദ്രവിച്ചു; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "young man has been arrested for physically assaulting a minor girl who had gone to tuition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368925/young-man-has-been-arrested-for-physically-assaulting-a-minor-girl-who-had-gone-to-tuition"
published_at: "2026-06-28T07:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a407c989baa4_perumbavoor.jpg"
keywords: ["Latest News", "Pocso Case", "Physically Assault", "Police Case", "Perumbavoor"]
---

# ചെറിയ സൂക്കേട് ഒന്നുമല്ലല്ലേ...! ട്യൂഷന് പോയ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ശാരീരികമായി ഉപദ്രവിച്ചു; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** **എറണാകുളം : **ട്യൂഷന് പോയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്നെത്തി തടഞ്ഞുനിർത്തി ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

## Article Content

**എറണാകുളം : **ട്യൂഷന് പോയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്നെത്തി തടഞ്ഞുനിർത്തി ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

പെരുമ്പാവൂർ പോഞ്ഞാശ്ശേരി സ്വദേശി ലുക്മാനാണ് പിടിയിലായത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368925/young-man-has-been-arrested-for-physically-assaulting-a-minor-girl-who-had-gone-to-tuition)