---
title: "'ഞാൻ മരിക്കാൻ പോവുകയാണ്';കൂട്ടുകാർക്ക് മെസേജ് അയച്ചശേഷം പതിനെട്ടുകാരൻ തൂങ്ങിമരിച്ചു"
english_title: "An 18-year-old boy was found hanging at home in Kudalil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368918/an-18-year-old-boy-was-found-hanging-at-home-in-kudalil"
published_at: "2026-06-28T06:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a406f6e2ba41_konni.jpg"
keywords: ["Latest News", "Konni Suicide", "Suicide Case", "Pathanamthitta"]
---

# 'ഞാൻ മരിക്കാൻ പോവുകയാണ്';കൂട്ടുകാർക്ക് മെസേജ് അയച്ചശേഷം പതിനെട്ടുകാരൻ തൂങ്ങിമരിച്ചു

> **Lead Summary:** **പത്തനംതിട്ട : **കൂടലില്‍ പതിനെട്ടുകാരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂടല്‍ ഉദയ ജങ്ഷനില്‍ വെട്ടുവിള പടിഞ്ഞാറ്റേല്‍ അഭില്‍ ശിവദാസനെയാണ് ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

## Article Content

**പത്തനംതിട്ട : **കൂടലില്‍ പതിനെട്ടുകാരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂടല്‍ ഉദയ ജങ്ഷനില്‍ വെട്ടുവിള പടിഞ്ഞാറ്റേല്‍ അഭില്‍ ശിവദാസനെയാണ് ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

പ്ലസ് ടു കഴിഞ്ഞ ശേഷം കലഞ്ഞൂരില്‍ ഉള്ള പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്നു അഭില്‍. മരിക്കുന്ന വിവരം സുഹൃത്തുകള്‍ക്ക് ഉള്‍പ്പെടെ മെസ്സേജ് അയച്ചിരുന്നു.

വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് വിടീട്ടിലെത്തിയെങ്കിലും അഭിൽ മരിച്ചിരുന്നു. മൃതദേഹംപത്തനാപുരം സ്വകാര്യ ആശുപത്രിയിലാണ്. കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

***ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368918/an-18-year-old-boy-was-found-hanging-at-home-in-kudalil)