---
title: "കുടുംബവഴക്കിന് പിന്നാലെ അരുംകൊല; പാലക്കാട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ജീവനൊടുക്കി"
english_title: "Husband commits suicide after stabbing wife in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368904/husband-commits-suicide-after-stabbing-wife-in-palakkad"
published_at: "2026-06-27T21:28:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ff34be358c_palakkad.jpg"
keywords: ["Latest News", "Palakkad", "Palakkad Murder", "Stabbed Murder"]
---

# കുടുംബവഴക്കിന് പിന്നാലെ അരുംകൊല; പാലക്കാട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ജീവനൊടുക്കി

> **Lead Summary:** **പാലക്കാട്: **ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് ഇടയിൽ ഇരുവരും കൊല്ലപ്പെട്ടു.

## Article Content

**പാലക്കാട്: **ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് ഇടയിൽ ഇരുവരും കൊല്ലപ്പെട്ടു.

ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് സ്വയം ജീവനോടുക്കി എന്നാണ് പ്രാഥമിക നിഗമനം സുകുമാരൻ (50 ) ഭാര്യ ദീപ (42) എന്നവരാണ് മരിച്ചത്.

നാട്ടുകൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു ഇന്ന് രാത്രി 8 30നാണ് സംഭവം. ഗുരുതരമായി പരിക്കുപറ്റിയ ദീപയെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368904/husband-commits-suicide-after-stabbing-wife-in-palakkad)