---
title: "കോഴിക്കോട് തിപിടിത്തം; കെട്ടിടത്തിൽ തീ പടർന്നത് ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് നിഗമനം "
english_title: "Building catches fire on Mavoor Road, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368893/building-catches-fire-on-mavoor-road-kozhikode"
published_at: "2026-06-27T20:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fe4e044915_mavoor.jpg"
keywords: ["Latest News", "Kozhikode", "Building Fire"]
---

# കോഴിക്കോട് തിപിടിത്തം; കെട്ടിടത്തിൽ തീ പടർന്നത് ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് നിഗമനം 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് വീണ്ടും തീപ്പിടുത്തം. മാവൂർ റോഡിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന എത്തി തീ പൂർണമായി അണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കോഴിക്കോട്: **കോഴിക്കോട് വീണ്ടും തീപ്പിടുത്തം. മാവൂർ റോഡിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന എത്തി തീ പൂർണമായി അണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368893/building-catches-fire-on-mavoor-road-kozhikode)