---
title: "ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം "
english_title: "Federal Bank employee dies in accident after lorry and scooter collide alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368841/federal-bank-employee-dies-in-accident-after-lorry-and-scooter-collide-alappuzha"
published_at: "2026-06-27T16:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fae49baa52_accident_case.jpg"
keywords: ["Latest News", "Alappuzha", "Bike Accident", "Federal Bank Employee", "Death"]
---

# ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം 

> **Lead Summary:** **ആലപ്പുഴ : **ആലപ്പുഴ കെപി റോഡിൽ മരിലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.

## Article Content

**ആലപ്പുഴ : **ആലപ്പുഴ കെപി റോഡിൽ മരിലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.

പള്ളിക്കൽ മുലേത്തരയിൽ ഷാബു (47) ആണ് മരിച്ചത്. രാവിലെ പതിനൊന്നോടെ കോയിക്കൽ ജങ്ഷന് സമീപമായിരുന്നു അപകടം. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368841/federal-bank-employee-dies-in-accident-after-lorry-and-scooter-collide-alappuzha)