---
title: " വാഹനാപകടം; തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ ഐഷ അന്തരിച്ചു"
english_title: "Aisha, wife of renowned screenwriter John Paul, has passed away."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368698/aisha-wife-of-renowned-screenwriter-john-paul-has-passed-away-"
published_at: "2026-06-27T10:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f5531255f2_dead.jpg"
keywords: ["Aisha", "John Paul"]
---

#  വാഹനാപകടം; തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ ഐഷ അന്തരിച്ചു

> **Lead Summary:** **കൊച്ചി: ** പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ ഐഷ അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുന്‍പ് കൊച്ചി എളംകുളത്ത് വെച്ച് ബൈക്ക് ഇടിക്കുകയായിരുന്നു.

## Article Content

**കൊച്ചി: ** പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ ഐഷ അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുന്‍പ് കൊച്ചി എളംകുളത്ത് വെച്ച് ബൈക്ക് ഇടിക്കുകയായിരുന്നു.

അതേസമയം 2022 ഏപ്രിൽ 23-നാണ് മലയാള സിനിമയുടെ തിരക്കഥാജാതകം തിരുത്തിയ ജോൺ പോൾ അന്തരിച്ചത് . 72 വയസായിരുന്നു. സ്ക്രീനിൽ അ​ഗ്നിശോഭയോടെ തിളങ്ങിനിന്ന, മലയാളം ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ തിരക്കഥാകൃത്തായിരുന്നു ജോൺ പോൾ. അന്ത്യം ആശുപത്രിയിൽവെച്ചായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368698/aisha-wife-of-renowned-screenwriter-john-paul-has-passed-away-)