---
title: "വിലങ്ങാട് വനത്തിൽ കുടുങ്ങിയവരെ കണ്ടെത്തി; യുവാക്കൾ വടകര ചോറോട് സ്വദേശികളെന്ന് സൂചന "
english_title: "People trapped in Vilangad forest found"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368661/people-trapped-in-vilangad-forest-found"
published_at: "2026-06-26T23:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3eba3389cf0_vilangad.jpg"
keywords: ["Latest News", "Valook Forest Missing Case", "Nadapuram", "Vilangad"]
---

# വിലങ്ങാട് വനത്തിൽ കുടുങ്ങിയവരെ കണ്ടെത്തി; യുവാക്കൾ വടകര ചോറോട് സ്വദേശികളെന്ന് സൂചന 

> **Lead Summary:** **കോഴിക്കോട് : **വിലങ്ങാട് വാളൂക്ക് വനത്തിൽ കുടിങ്ങിയ മൂന്ന് യുവാക്കളെയും കണ്ടെത്തി. മൂന്ന് അംഗ സംഘത്തെ കണ്ടെത്തിയത് വാളൂക്ക് വനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ .

## Article Content

**കോഴിക്കോട് : **വിലങ്ങാട് വാളൂക്ക് വനത്തിൽ കുടിങ്ങിയ മൂന്ന് യുവാക്കളെയും കണ്ടെത്തി. മൂന്ന് അംഗ സംഘത്തെ കണ്ടെത്തിയത് വാളൂക്ക് വനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ .

യുവാക്കളെ വനത്തിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി . ആന ഇറങ്ങുന്ന പ്രദേശത്താണ് യുവാക്കൾ കുടുങ്ങിപ്പോയത്. യുവാക്കൾ വടകര ചോറോട് സ്വദേശികൾ ആണെന്നാണ് സൂചന .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368661/people-trapped-in-vilangad-forest-found)