---
title: "പിറവത്ത് പുഴയിൽ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി"
english_title: "Bodies of a woman and a child found in the Piravam river in Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368646/bodies-of-a-woman-and-a-child-found-in-the-piravath-river-in-ernakulam"
published_at: "2026-06-26T20:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e9a396de90_piravam.jpg"
keywords: ["Latest News", "Piravam River", "Dead Body Found", "Ernakulam"]
---

# പിറവത്ത് പുഴയിൽ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

> **Lead Summary:** **കൊച്ചി: **എറണാകുളം പിറവത്ത് പുഴയിൽ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. പിറവം മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്.

## Article Content

**കൊച്ചി: **എറണാകുളം പിറവത്ത് പുഴയിൽ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. പിറവം മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്.

ആദ്യം കണ്ടത് ഒരു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹമാണ്. പിറവം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368646/bodies-of-a-woman-and-a-child-found-in-the-piravath-river-in-ernakulam)