---
title: "തക്കം കിട്ടിയാൽ എന്തും ചെയ്യും ....! താലൂക്ക് ആശുപത്രിയിൽ ലൈംഗികാതിക്രമം; പരാതിയെ തുടർന്ന് ഫാർമസി ഓഫീസർക്ക് സസ്‌പെൻഷൻ"
english_title: "Pharmacy officer suspended over sexual harassment complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368463/pharmacy-officer-suspended-over-sexual-harassment-complaint"
published_at: "2026-06-26T08:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3defbb89c79_dv.jpg"
keywords: ["Belthangady Govt. Taluk Hospital", "Pharmacy Officer", "Sexually Assaulted", "Suspended"]
---

# തക്കം കിട്ടിയാൽ എന്തും ചെയ്യും ....! താലൂക്ക് ആശുപത്രിയിൽ ലൈംഗികാതിക്രമം; പരാതിയെ തുടർന്ന് ഫാർമസി ഓഫീസർക്ക് സസ്‌പെൻഷൻ

> **Lead Summary:** **മംഗളൂരു: **ബെൽത്തങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ ഔട്ട്‌സോഴ്‌സ് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഫാർമസി ഓഫീസർക്കെതിരെ കർശന നടപടി. ഫാർമസി ഓഫീസറായ കെ. ചന്ദ്രശേഖറിനെ ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ ഡോ. എം. രജനി സസ്‌പെൻഡ് ചെയ്തു. 

## Article Content

**മംഗളൂരു: **ബെൽത്തങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ ഔട്ട്‌സോഴ്‌സ് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഫാർമസി ഓഫീസർക്കെതിരെ കർശന നടപടി. ഫാർമസി ഓഫീസറായ കെ. ചന്ദ്രശേഖറിനെ ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ ഡോ. എം. രജനി സസ്‌പെൻഡ് ചെയ്തു. 

കെ. ചന്ദ്രശേഖറിനെയാണ് ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ ഡോ. എം.ര ജനി ഉടനടി പ്രാബല്യത്തോടെ സസ്പെൻഡ് ചെയ്തത്. ഈ മാസം 11നാണ് യുവതി പരാതി നൽകിയത്. മോശം പെരുമാറ്റം, കൃത്യവിലോപം എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368463/pharmacy-officer-suspended-over-sexual-harassment-complaint)