---
title: "ഇനി കരിയറിൽ തിളങ്ങാം....:  വടകര മോഡല്‍ പോളിടെക്‌നിക്കില്‍ പ്രവേശനം"
english_title: "Admission to Vadakara Model Polytechnic"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/368391/admission-to-vadakara-model-polytechnic-"
published_at: "2026-06-25T16:59:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d12300c47c_apply.jpg"
keywords: ["Admission", "Vadakara Model Polytechnic"]
---

# ഇനി കരിയറിൽ തിളങ്ങാം....:  വടകര മോഡല്‍ പോളിടെക്‌നിക്കില്‍ പ്രവേശനം

> **Lead Summary:** **കോഴിക്കോട് : ( **[https://truevisionnews.com/)]** **കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ കോഴ്സുകള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം.

## Article Content

**കോഴിക്കോട് : ( **[https://truevisionnews.com/)]** **കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ കോഴ്സുകള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം.

പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (യോഗ്യത: ഡിഗ്രി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പ്ലസ് ടു/തത്തുല്യം), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി/തത്തുല്യം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്.എസ്.എല്‍.സി/തത്തുല്യം) കോഴ്സുകളിലാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ www.ihrdadmissions.org ല്‍ ലഭിക്കും. ഫോണ്‍: 8547005000.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/368391/admission-to-vadakara-model-polytechnic-)