---
title: " നിഷ്കളങ്കമായ ബാല്യത്തെ പിച്ചിച്ചീന്തി ....!  ദില്ലിയിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു, പ്രതി അറസ്റ്റിൽ "
english_title: "A ten-year-old girl was kidnapped, raped and murdered in Delhi."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367836/a-ten-year-old-girl-was-kidnapped-raped-and-murdered-in-delhi"
published_at: "2026-06-23T15:00:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a5298a0a42_crime.jpg"
keywords: ["Rape", "murder in Delhi", "Arrest"]
---

#  നിഷ്കളങ്കമായ ബാല്യത്തെ പിച്ചിച്ചീന്തി ....!  ദില്ലിയിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു, പ്രതി അറസ്റ്റിൽ 

> **Lead Summary:** **ദില്ലി: ** ദില്ലിയിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ടാക്സി ഡ്രൈവറായ ബബ്ലു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ദില്ലി: ** ദില്ലിയിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ടാക്സി ഡ്രൈവറായ ബബ്ലു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ദില്ലിയിലെ മെഹ്‌റോളിയിലുള്ള വനപ്രദേശത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ദില്ലിയിലെ ഫുട്പാത്തിലായിരുന്നു കുട്ടിയും കുടുംബവും കഴിഞ്ഞിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367836/a-ten-year-old-girl-was-kidnapped-raped-and-murdered-in-delhi)