---
title: "അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി; പതിമൂന്നുകാരന് ദാരുണാന്ത്യം "
english_title: "Thirteen-year-old dies after being hit by bus while riding scooter with mother in Kadakkal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367704/thirteen-year-old-dies-after-being-hit-by-bus-while-riding-scooter-with-mother-in-kadakkal"
published_at: "2026-06-22T22:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a396cb817254_kollam.jpg"
keywords: ["Latest News", "Kadakkal Accident", "Child Death"]
---

# അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി; പതിമൂന്നുകാരന് ദാരുണാന്ത്യം 

> **Lead Summary:** **കൊല്ലം: ** കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന്‍ മരിച്ചു. കടയ്ക്കല്‍ മുകുനേരി സ്വദേശി നവനീതാണ് മരിച്ചത്.

## Article Content

**കൊല്ലം: ** കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന്‍ മരിച്ചു. കടയ്ക്കല്‍ മുകുനേരി സ്വദേശി നവനീതാണ് മരിച്ചത്.

ബസ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവേ തട്ടുകയായിരുന്നു. ഇതോടെ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി. മനു ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. അമ്മ സന്ധ്യയ്ക്ക് നിസ്സാര പരിക്കാണുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367704/thirteen-year-old-dies-after-being-hit-by-bus-while-riding-scooter-with-mother-in-kadakkal)