---
title: "പുലിയെ കിട്ടിയേ....; കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി കെണിയിൽ വീണു"
english_title: "A leopard that caused panic in a residential area in Kelakat, Kannur, fell into a trap"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367698/a-leopard-that-caused-panic-in-a-residential-area-in-kelakat-kannur-fell-into-a-trap"
published_at: "2026-06-22T22:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a396641bf01f_puli.jpg"
keywords: ["Latest News", "Leopard Kelakam", "Kannur", "Forest Department"]
---

# പുലിയെ കിട്ടിയേ....; കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി കെണിയിൽ വീണു

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി കെണിയിൽ വീണു. കുടുങ്ങിയത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ. കേളകം മീശക്കവലയിലും വേണ്ടേക്കച്ചാലിലും ഭീതി പരത്തിയ പുലിയാണ് വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയത് .

## Article Content

**കണ്ണൂർ: ** കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി കെണിയിൽ വീണു. കുടുങ്ങിയത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ. കേളകം മീശക്കവലയിലും വേണ്ടേക്കച്ചാലിലും ഭീതി പരത്തിയ പുലിയാണ് വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയത് .

കഴിഞ്ഞ ദിവസം പ്രദേശത്തെ വീടുകളിലെ ആടും പശുക്കിടാവും ഉൾപ്പടെ നാലോളം വളർത്തു മൃഗങ്ങളെയാൻ ഈ പുലി കടിച്ച് കൊന്നത്. ഇതിനുപിന്നാലെ വനംവകുപ്പ് സ്ഥലത്ത് സി സി ടി വി ക്യാമറയും കൂടും സ്ഥാപിക്കുമാകയായിരുന്നു. ഇതോടെയാണ് രാത്രി പുലി കൂട്ടിൽ കുടുങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367698/a-leopard-that-caused-panic-in-a-residential-area-in-kelakat-kannur-fell-into-a-trap)