---
title: "നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം  പ്രതി അറസ്റ്റിൽ"
english_title: "Suspect arrested for breaking open Changanassery  box"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367551/suspect-arrested-for-breaking-open-changanassery-box"
published_at: "2026-06-22T12:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38e1d3ab1c2_cdxscv.jpg"
keywords: ["latest news", "Changanassery", "arrest", "robbery"]
---

# നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം  പ്രതി അറസ്റ്റിൽ

> **Lead Summary:** ചങ്ങനാശ്ശേരി: **[**പുതൂർപ്പള്ളി ജമാഅത്തിന്റെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കൊല്ലം പള്ളിമുക്ക് പട്ടത്താനം കിണറ്റുംമൂട്ടിൽ മുഹമ്മദ് ഷാഫി ആണ് അറസ്റ്റിലായത്. സി.സി.ടി.വി കേന്ദ്രീകരിച്ച് ചങ്ങനാശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

## Article Content

ചങ്ങനാശ്ശേരി: **[**പുതൂർപ്പള്ളി ജമാഅത്തിന്റെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കൊല്ലം പള്ളിമുക്ക് പട്ടത്താനം കിണറ്റുംമൂട്ടിൽ മുഹമ്മദ് ഷാഫി ആണ് അറസ്റ്റിലായത്. സി.സി.ടി.വി കേന്ദ്രീകരിച്ച് ചങ്ങനാശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

എസ്.എച്ച്.ഒ ശ്രീജിത്, എസ്.ഐ സജിത് മോൻ, സീനിയർ സി.പി.ഒമാരായ തോമസ് സ്റ്റാൻലി, നിധിൻ കെ. ജോൺ, സി.പി.ഒ എം.എ. നിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367551/suspect-arrested-for-breaking-open-changanassery-box)