---
title: "സ്ത്രീകൾക്ക് യാത്രതുടരാം; പ്രിയദർശിനി പദ്ധതിക്കെതിരായ ഹർജി തള്ളി ഹൈക്കോടതി"
english_title: "High Court allows continuation of Priyadarshini scheme, which allows free travel for women in KSRTC buses in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367502/high-court-allows-continuation-of-priyadarshini-scheme-which-allows-free-travel-for-women-in-ksrtc-buses-in-the-state"
published_at: "2026-06-22T10:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38c73475e0a_priyadarshini.jpg"
keywords: ["Latest News", "High Court Kochi", "Priyadarshini", "KSRTC"]
---

# സ്ത്രീകൾക്ക് യാത്രതുടരാം; പ്രിയദർശിനി പദ്ധതിക്കെതിരായ ഹർജി തള്ളി ഹൈക്കോടതി

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി തുടരാമെന്ന് ഹൈക്കോടതി.

## Article Content

**കൊച്ചി: **സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി തുടരാമെന്ന് ഹൈക്കോടതി.

പദ്ധതിക്കെതിരെ എറണാകുളം സ്വദേശി നൽകിയ ഹർജി കോടതി തള്ളി. പദ്ധതി ഭരണഘടനാ വിരുദ്ധമല്ലെന്നും സർക്കാരിൻ്റെ നയപരമായ തീരുമാനത്തിൻ്റെ ഭാഗമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367502/high-court-allows-continuation-of-priyadarshini-scheme-which-allows-free-travel-for-women-in-ksrtc-buses-in-the-state)