---
title: "കോഴിക്കോട് നാദാപുരത്ത് നാലാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ചു; വേവം സ്കൂൾ അധ്യാപകനെതിരെ പരാതിയുമായി മാതാപിതാക്കൾ "
english_title: "Complaint filed against teacher for assaulting fourth grade student in Nadapuram, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367412/complaint-filed-against-teacher-for-assaulting-fourth-grade-student-in-nadapuram-kozhikode"
published_at: "2026-06-21T18:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37e666306c1_vevam.jpg"
keywords: ["Latest News", "Student Complaint", "Vevam School Teacher"]
---

# കോഴിക്കോട് നാദാപുരത്ത് നാലാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ചു; വേവം സ്കൂൾ അധ്യാപകനെതിരെ പരാതിയുമായി മാതാപിതാക്കൾ 

> **Lead Summary:** **കോഴിക്കോട്: **അധ്യാപകൻ നാലാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. വേവം എൽപി സ്കൂൾ അധ്യാപകൻ ജംഷീറിനെതിരെയാണ് വളയം പൊലീസിന് പരാതി ലഭിച്ചത്.

## Article Content

**കോഴിക്കോട്: **അധ്യാപകൻ നാലാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. വേവം എൽപി സ്കൂൾ അധ്യാപകൻ ജംഷീറിനെതിരെയാണ് വളയം പൊലീസിന് പരാതി ലഭിച്ചത്.

കുട്ടിയുടെ കാലിലെ പാടുകൾ കണ്ട് മതാപിതാക്കൾ പരാതി നൽകുകയായിരുന്നു. അധ്യാപകനെ പേടിച്ച് കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. പരിക്കേറ്റ കുട്ടി നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367412/complaint-filed-against-teacher-for-assaulting-fourth-grade-student-in-nadapuram-kozhikode)