---
title: "ലഹരി സംഘത്തെ ചോദ്യം ചെയ്തു; എറണാകുളം അങ്കമാലിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേര്‍ ചികിത്സയിൽ "
english_title: "Drug gang questioned; DYFI activists hacked to death in Angamaly, Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367342/drug-gang-questioned-dyfi-activists-hacked-to-death-in-angamaly-ernakulam"
published_at: "2026-06-21T13:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a379b37c5288_stabbed.jpg"
keywords: ["Drug gang", "DYFI activists", "Angamaly", "hacked to death"]
---

# ലഹരി സംഘത്തെ ചോദ്യം ചെയ്തു; എറണാകുളം അങ്കമാലിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേര്‍ ചികിത്സയിൽ 

> **Lead Summary:** **കൊച്ചി: **എറണാകുളം അങ്കമാലിയില്‍ ലഹരി സംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പാറക്കടവ് യൂണിറ്റ് സെക്രട്ടറിക്കും പ്രസിഡന്റിനും അടക്കമാണ് പരിക്കേറ്റത്. നാല് പേര്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി പുളിയനം കല്‍ക്കുരിശ് ഭാഗത്തുവെച്ചായിരുന്നു സംഭവം.

## Article Content

**കൊച്ചി: **എറണാകുളം അങ്കമാലിയില്‍ ലഹരി സംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പാറക്കടവ് യൂണിറ്റ് സെക്രട്ടറിക്കും പ്രസിഡന്റിനും അടക്കമാണ് പരിക്കേറ്റത്. നാല് പേര്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി പുളിയനം കല്‍ക്കുരിശ് ഭാഗത്തുവെച്ചായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367342/drug-gang-questioned-dyfi-activists-hacked-to-death-in-angamaly-ernakulam)