---
title: "കണ്ണൂരിൽ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ"
english_title: "CPM worker, POCSO case, Arrested, Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367070/cpm-worker-pocso-case-arrested-kannur-New"
published_at: "2026-06-20T10:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a361b7a64212_CPM_worker,_POCSO_case,_Arrested,_Kannur.jpg"
keywords: ["Latest News", "POCSO Case", "Kannur", "Arrested"]
---

# കണ്ണൂരിൽ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: പെരിങ്ങോമിൽ സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ ഹരീഷ് നെല്ലൂർ ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പതമായ സംഭവം. 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾ അറസ്റ്റിലാവുകയായിരുന്നു.

## Article Content

കണ്ണൂർ: പെരിങ്ങോമിൽ സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ ഹരീഷ് നെല്ലൂർ ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പതമായ സംഭവം. 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾ അറസ്റ്റിലാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367070/cpm-worker-pocso-case-arrested-kannur-New)