---
title: "ഉത്തര്‍പ്രദേശില്‍ ഡബിൾ ഡെക്കര്‍ ബസ് മറിഞ്ഞ് അപകടം;  ഇരുപത്തിലേറെ പേർക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം"
english_title: "Vehicle accident on Ganga Expressway in Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/367000/vehicle-accident-on-ganga-expressway-in-uttar-pradesh"
published_at: "2026-06-19T17:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23f423b9fa6_accident.jpg"
keywords: ["Ganga Express", "vehicle accident", "Delhi", "double decker bus"]
---

# ഉത്തര്‍പ്രദേശില്‍ ഡബിൾ ഡെക്കര്‍ ബസ് മറിഞ്ഞ് അപകടം;  ഇരുപത്തിലേറെ പേർക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം

> **Lead Summary:** **ലക്‌നൗ: **ഉത്തര്‍പ്രദേശിലെ ഗംഗാ എക്‌സ്പ്രസ് വേയില്‍ വഹനാപകടം. വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഡബിൾ ഡെക്കര്‍ ബസ് മറിഞ്ഞു. അപകടത്തില്‍ ഇരുപത്തിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

## Article Content

**ലക്‌നൗ: **ഉത്തര്‍പ്രദേശിലെ ഗംഗാ എക്‌സ്പ്രസ് വേയില്‍ വഹനാപകടം. വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഡബിൾ ഡെക്കര്‍ ബസ് മറിഞ്ഞു. അപകടത്തില്‍ ഇരുപത്തിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/367000/vehicle-accident-on-ganga-expressway-in-uttar-pradesh)