---
title: "വയനാട്ടിൽ പനി ബാധിച്ച് യുവതി മരിച്ചു"
english_title: "Woman dies of fever in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366649/woman-dies-of-fever-in-wayanad"
published_at: "2026-06-17T22:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32d96ae1e1d_IMG_3433.png"
keywords: ["Latest News", "Women Death", "Fever", "Wayanad"]
---

# വയനാട്ടിൽ പനി ബാധിച്ച് യുവതി മരിച്ചു

> **Lead Summary:** വയനാട്: വയനാട്ടിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു. പേര്യ ആലാറ്റിൽ കുറ്റിവയൽ ഉന്നതിയിലെ ശ്രീക്കുട്ടിആണ് മരിച്ചത്.

## Article Content

വയനാട്: വയനാട്ടിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു. പേര്യ ആലാറ്റിൽ കുറ്റിവയൽ ഉന്നതിയിലെ ശ്രീക്കുട്ടിആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം. യുവതി വയനാട് ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അതേസമയം, പനിയെ കുറിച്ചും മരണകാരണത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366649/woman-dies-of-fever-in-wayanad)