---
title: "വിനോദിനിക്ക് ഒടുവിൽ നീതി; മുടങ്ങിയ മൂന്ന് മാസത്തെ ചികിത്സാസഹായം അക്കൗണ്ടിലെത്തി"
english_title: "Vinodini's three-month medical aid reaches her account"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366466/Vinodini's-three-month-medical-aid-reaches-her-account"
published_at: "2026-06-17T09:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a321e888ecf1_dfgdf.jpg"
keywords: ["latest news", "Vinodini'", "medical", "account"]
---

# വിനോദിനിക്ക് ഒടുവിൽ നീതി; മുടങ്ങിയ മൂന്ന് മാസത്തെ ചികിത്സാസഹായം അക്കൗണ്ടിലെത്തി

> **Lead Summary:** പാലക്കാട്: **[** പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് മുടങ്ങിക്കിടന്ന ചികിത്സാസഹായം കിട്ടി. മൂന്നുമാസത്തെ ധനസഹായമായ 12000 രൂപയാണ് ഇന്നലെ അക്കൗണ്ടിൽ എത്തി.

## Article Content

പാലക്കാട്: **[** പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് മുടങ്ങിക്കിടന്ന ചികിത്സാസഹായം കിട്ടി. മൂന്നുമാസത്തെ ധനസഹായമായ 12000 രൂപയാണ് ഇന്നലെ അക്കൗണ്ടിൽ എത്തി.

പല്ലശ്ശന വി ഐ എം ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് വിനോദിനി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366466/Vinodini's-three-month-medical-aid-reaches-her-account)