കോട്ടയത്ത് വിവാഹം ഉറപ്പിച്ച യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയത്ത് വിവാഹം ഉറപ്പിച്ച യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
Apr 9, 2022 08:55 AM | By Vyshnavy Rajan

കോട്ടയം : കോട്ടയം ജില്ലയിലെ തിരുവാര്‍പ്പില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവാര്‍പ്പ് കുളങ്ങരമഠത്തില്‍ ഹരിപ്രിയ (25) ആണ് മരിച്ചത്.

വിവാഹം ഉറപ്പിച്ചിരുന്ന ഹരിപ്രിയയെ ഇന്നലെ രാവിലെ 9 മണിയോടെ വീടിനുളളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മുറി തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ തള്ളി തുറന്നതോടെയാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന യുവതിയെ കണ്ടത്. തുടര്‍ന്ന് , ബന്ധുക്കള്‍ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപതിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തിരുവാര്‍പ്പില്‍ തന്നെയുള്ള യുവാവുമായി 25കാരിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. അടുത്ത ദിവസം വിവാഹം നടക്കാനിരിക്കെയാണ് ദുരൂഹ മരണം

A young woman who got married in Kottayam was found hanging inside her house

Next TV

Related Stories
#krice | കുറുവയ്ക്കും മട്ടയ്ക്കും 30, ജയ അരിക്ക് 29, ഭാരത് റൈസിനെ വെട്ടാൻ കെ റൈസ്‌; ഇന്ന് മുതൽ വിപണിയിൽ

Mar 13, 2024 07:39 AM

#krice | കുറുവയ്ക്കും മട്ടയ്ക്കും 30, ജയ അരിക്ക് 29, ഭാരത് റൈസിനെ വെട്ടാൻ കെ റൈസ്‌; ഇന്ന് മുതൽ വിപണിയിൽ

ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം...

Read More >>
#swinefever | ആഫ്രിക്കൻ പന്നിപ്പനി; ജാഗ്രത നിർദ്ദേശവുമായി ജില്ലാഭരണകൂടം

Feb 11, 2024 10:57 AM

#swinefever | ആഫ്രിക്കൻ പന്നിപ്പനി; ജാഗ്രത നിർദ്ദേശവുമായി ജില്ലാഭരണകൂടം

നി​ല​വി​ൽ ​പ്ര​ദേ​ശ​ത്ത്​ ക​ണ്ടെ​ത്തി​യ 13 പ​ന്നി​ക​ളെ​യാ​ണ്​...

Read More >>
#complaint | 20,000 രൂപ മുടക്കി വീട് അറ്റകുറ്റപ്പണി നടത്തി, കർഷകന് 40,000 രൂപ സെസ്

Jan 20, 2024 08:07 AM

#complaint | 20,000 രൂപ മുടക്കി വീട് അറ്റകുറ്റപ്പണി നടത്തി, കർഷകന് 40,000 രൂപ സെസ്

റവന്യൂ വകുപ്പ് അളന്നതിനേക്കാൾ കൂടുതൽ...

Read More >>
Top Stories