---
title: " എന്നെ ചതിക്കുന്നോ? മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യം; യു​വ​തി​യെ കാ​മു​ക​ൻ ക​ഴു​ത്ത​റ​ത്തു കൊ​ന്നു"
english_title: "Young woman strangled to death by lover"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365909/young-woman-strangled-to-death-by-lover"
published_at: "2026-06-14T12:42:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e54f015ef2_CRIME.jpg"
keywords: ["Young woman", "Bengaluru murder", "love dispute", "murder by hanging", "Bellandur police"]
---

#  എന്നെ ചതിക്കുന്നോ? മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യം; യു​വ​തി​യെ കാ​മു​ക​ൻ ക​ഴു​ത്ത​റ​ത്തു കൊ​ന്നു

> **Lead Summary:** **ബം​ഗളൂരു: ** യു​വ​തി​യെ കാ​മു​ക​ൻ ക​ഴു​ത്ത​റ​ത്തു കൊ​ന്നു. സി​ക്കിം സ്വ​ദേ​ശി​നി​യാ​യ അ​തി ഹാം​ഗ്മ സു​ബ്ബ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രു സ​ലൂ​ണി​ൽ റി​സ​പ്ഷ​നി​സ്റ്റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു യു​വ​തി.

## Article Content

**ബം​ഗളൂരു: ** യു​വ​തി​യെ കാ​മു​ക​ൻ ക​ഴു​ത്ത​റ​ത്തു കൊ​ന്നു. സി​ക്കിം സ്വ​ദേ​ശി​നി​യാ​യ അ​തി ഹാം​ഗ്മ സു​ബ്ബ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രു സ​ലൂ​ണി​ൽ റി​സ​പ്ഷ​നി​സ്റ്റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു യു​വ​തി.

ഒ​രു ഹോ​ട്ട​ലി​ലെ വെ​യ്റ്റ​റാ​ണ് പു​ർ​ബ ലെ​പ്ച എന്ന കൊലയാളി. പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രും ഒ​രു മാ​സം മു​ൻ​പാ​ണ് ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. ദൊ​ഡ്ഡ​ക്ക​ണ്ണ​ഹ​ള്ളി​യി​ൽ ഒ​രു​മി​ച്ച് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ, യു​വ​തി​ക്ക് മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നു​ള്ള സം​സാ​രം വാ​ക്കു​ത​ർ​ക്ക​ത്തി​ലെ​ത്തി. ഇ​തി​നി​ടെ പു​ർ​ബ ലെ​പ്ച ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​തി ഹാം​ഗ്മ സു​ബ്ബ​യെ ആ​ക്ര​മി​ക്കു​ക​യും ക​ഴു​ത്ത​റ​ക്കു​ക​യും ചെ​യ്തു. .സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ യു​വ​തി കൊ​ല്ല​പ്പെ​ട്ടു. ബെ​ല്ല​ന്ദൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365909/young-woman-strangled-to-death-by-lover)