---
title: "പാമ്പിന് അറിയില്ലലോ അത് മുഖ്യമന്ത്രിയുടെ വീടാണെന്ന്! മുഖ്യമന്ത്രിയുടെ വീട്ടുപരിസരത്ത് മൂർഖൻ പാമ്പ്; റെസ്‌ക്യൂ സംഘമെത്തി പിടികൂടി"
english_title: "Cobra snake found near Chief Minister's house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365863/cobra-snake-found-near-chief-ministers-house"
published_at: "2026-06-14T09:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e267c6f5f5_SNAKE.jpg"
keywords: ["Latest News", "Ernakulam", "Chief Minister's House", "Cobra Snake"]
---

# പാമ്പിന് അറിയില്ലലോ അത് മുഖ്യമന്ത്രിയുടെ വീടാണെന്ന്! മുഖ്യമന്ത്രിയുടെ വീട്ടുപരിസരത്ത് മൂർഖൻ പാമ്പ്; റെസ്‌ക്യൂ സംഘമെത്തി പിടികൂടി

> **Lead Summary:** **ദേശം: [**[ ] മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക വസതിയുടെ പരിസരത്തുനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിനോട് ചേർന്നുള്ള സ്ഥലത്താണ് പാമ്പിനെ കണ്ടത്.

## Article Content

**ദേശം: [**[ ] മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക വസതിയുടെ പരിസരത്തുനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിനോട് ചേർന്നുള്ള സ്ഥലത്താണ് പാമ്പിനെ കണ്ടത്.

ഉടൻ തന്നെ റെസ്‌ക്യൂ സംഘത്തെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ 'സർപ്പ' വൊളന്റിയേഴ്‌സായ സന്തോഷ്, അനന്തകൃഷ്ണൻ എന്നിവർ ചേർന്ന് പാമ്പിനെ സുരക്ഷിതമായി പിടികൂടി.

തുടർന്ന് പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365863/cobra-snake-found-near-chief-ministers-house)