---
title: "ജമ്മുകശ്മീര്‍ പൂഞ്ചില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സ്‌ഫോടനം; രണ്ട് സൈനികർക്ക് പരിക്ക്"
english_title: "Grenade explodes in Jammu and Kashmir's Poonch, causing explosion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365600/grenade-explodes-in-jammu-and-kashmirs-poonch-causing-explosion"
published_at: "2026-06-12T17:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bf005c7958_ksmer.jpg"
keywords: ["JammuKashmir", "Explosion", "Soldiers"]
---

# ജമ്മുകശ്മീര്‍ പൂഞ്ചില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സ്‌ഫോടനം; രണ്ട് സൈനികർക്ക് പരിക്ക്

> **Lead Summary:** **ശ്രീനഗർ: **ജമ്മുകശ്മീര്‍ പൂഞ്ചില്‍ ഗ്രെനേയ്ഡ് പൊട്ടിത്തെറിച്ച് സ്‌ഫോടനം. അപകടത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പരിശീലനത്തിനിടയില്‍ ഗ്രെനേയ്ഡ് പൊട്ടിത്തെറിക്കുകയായിരുന്നു.

## Article Content

**ശ്രീനഗർ: **ജമ്മുകശ്മീര്‍ പൂഞ്ചില്‍ ഗ്രെനേയ്ഡ് പൊട്ടിത്തെറിച്ച് സ്‌ഫോടനം. അപകടത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പരിശീലനത്തിനിടയില്‍ ഗ്രെനേയ്ഡ് പൊട്ടിത്തെറിക്കുകയായിരുന്നു.

പൂഞ്ചിലെ നിയന്തണരേഖയായ ലൈന്‍ ഓഫ് കണ്‍ട്രോളിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സൈനികരുടെ ആരോഗ്യനില തൃപ്തമാണെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365600/grenade-explodes-in-jammu-and-kashmirs-poonch-causing-explosion)