---
title: "ബെംഗളൂരുവിൽ കണ്ണൂർ സ്വദേശിനിയെ വീട്ടിനുള്ളിൽ  തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി"
english_title: "Malayali woman found dead in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365493/malayali-woman-found-dead-in-bengaluru"
published_at: "2026-06-12T12:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bac85c8e8e_fgj.jpg"
keywords: ["latest news", "Bengaluru", "Malayali woman dead"]
---

# ബെംഗളൂരുവിൽ കണ്ണൂർ സ്വദേശിനിയെ വീട്ടിനുള്ളിൽ  തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** ബെംഗളൂരു: മലയാളി യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പേരാവൂർ വെള്ളർവള്ളി കല്ലൻ വീട്ടിൽ പരേതനായ നാണുവിന്റെ മകൾ ശ്രീഷ്മ ആണു മരിച്ചത്.

## Article Content

ബെംഗളൂരു: മലയാളി യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പേരാവൂർ വെള്ളർവള്ളി കല്ലൻ വീട്ടിൽ പരേതനായ നാണുവിന്റെ മകൾ ശ്രീഷ്മ ആണു മരിച്ചത്.

ഭർത്താവ് ലിപിൻലാൽ ജോലി കഴി‍ഞ്ഞു വൈകിട്ടു തിരിച്ചെത്തിയപ്പോഴാണു രാമമൂർത്തിനഗറിലെ വാടക വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ: ഷാലു, ഷാരോൺ. മാതാവ്: വത്സല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365493/malayali-woman-found-dead-in-bengaluru)