---
title: "അനധികൃത മദ്യവിൽപ്പന സംബന്ധിച്ച തർക്കം; പുനലൂരിൽ യുവാവിന് നേരെ ആൾക്കൂട്ട മർദ്ദനം"
english_title: "Youth attacked by mob in Punalur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365438/youth-attacked-by-mob-in-punalur"
published_at: "2026-06-12T10:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b8bacdf09c_punaloor4.jpg"
keywords: ["Latest News", "Mob Attack", "Punalur", "Kollam", "Police Case"]
---

# അനധികൃത മദ്യവിൽപ്പന സംബന്ധിച്ച തർക്കം; പുനലൂരിൽ യുവാവിന് നേരെ ആൾക്കൂട്ട മർദ്ദനം

> **Lead Summary:** **കൊല്ലം: **പുനലൂരിൽ യുവാവിന് നേരെ ആൾക്കൂട്ട മർദ്ദനം. സന്തോഷ് എന്നയാൾക്കാണ് മർദ്ദനമേറ്റതെന്നാണ് റിപ്പോർട്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.അനധികൃത മദ്യവിൽപ്പന സംബന്ധിച്ച തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

## Article Content

**കൊല്ലം: **പുനലൂരിൽ യുവാവിന് നേരെ ആൾക്കൂട്ട മർദ്ദനം. സന്തോഷ് എന്നയാൾക്കാണ് മർദ്ദനമേറ്റതെന്നാണ് റിപ്പോർട്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.അനധികൃത മദ്യവിൽപ്പന സംബന്ധിച്ച തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെയാണ് സന്തോഷിന് ആൾകൂട്ട മർദനമേറ്റതെന്നാണ് വിവരം. ദൃശ്യങ്ങളിൽ കാണുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365438/youth-attacked-by-mob-in-punalur)