---
title: "ഇനി വില കുറയും? എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് നികുതി കേന്ദ്രം ഒഴിവാക്കി"
english_title: "Centre waives excise duty on ethanol-blended petrol"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365220/centre-waives-excise-duty-on-ethanol-blended-petrol-nw"
published_at: "2026-06-11T09:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c601af73ee4_3.jpg"
keywords: ["latest news", "ethanol-blended petrol", "centre govt"]
---

# ഇനി വില കുറയും? എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് നികുതി കേന്ദ്രം ഒഴിവാക്കി

> **Lead Summary:** ന്യൂഡൽഹി: **[** രാജ്യത്ത് ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് ബദൽ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 22 മുതൽ 30 ശതമാനം വരെ എഥനോൾ ചേർത്ത പെട്രോൾ വിഭാഗങ്ങളുടെ എക്സൈസ് നികുതി കേന്ദ്ര സർക്കാർ പൂർണ്ണമായും ഒഴിവാക്കി.

## Article Content

ന്യൂഡൽഹി: **[** രാജ്യത്ത് ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് ബദൽ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 22 മുതൽ 30 ശതമാനം വരെ എഥനോൾ ചേർത്ത പെട്രോൾ വിഭാഗങ്ങളുടെ എക്സൈസ് നികുതി കേന്ദ്ര സർക്കാർ പൂർണ്ണമായും ഒഴിവാക്കി.

ഇതോടെ ഇ22, ഇ25, ഇ27, ഇ30 എന്നീ ഇന്ധനങ്ങൾക്ക് നികുതി ഇളവ് ബാധകമാകും; അതായത് 22% മുതൽ 30% വരെ എഥനോളും ബാക്കി പെട്രോളും അടങ്ങിയ മിശ്രിതങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365220/centre-waives-excise-duty-on-ethanol-blended-petrol-nw)