---
title: " നിർത്തിയ ലോറിയിൽ മറ്റൊരു ലോറി നിയന്ത്രണംവിട്ട് ഇടിച്ചു കയറി, അപകടം അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനിടെ  "
english_title: "Palakkad lorry accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364853/palakkad-lorry-accident"
published_at: "2026-06-09T11:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27ad721dd7c_accident.jpg"
keywords: ["Palakkad lorry accident"]
---

#  നിർത്തിയ ലോറിയിൽ മറ്റൊരു ലോറി നിയന്ത്രണംവിട്ട് ഇടിച്ചു കയറി, അപകടം അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനിടെ  

> **Lead Summary:** **കടമ്പഴിപ്പുറം: ** പാലക്കാട് നിർത്തിയ ലോറിയിൽ മറ്റൊരു ലോറി നിയന്ത്രണംവിട്ട് ഇടിച്ചു കയറി അപകടം . മുണ്ടൂർ- തൂത സംസ്ഥാനപാതയിൽ അഴിയന്നൂർ പതിനാറാം മൈലിലാണ് അപകടം.

## Article Content

**കടമ്പഴിപ്പുറം: ** പാലക്കാട് നിർത്തിയ ലോറിയിൽ മറ്റൊരു ലോറി നിയന്ത്രണംവിട്ട് ഇടിച്ചു കയറി അപകടം . മുണ്ടൂർ- തൂത സംസ്ഥാനപാതയിൽ അഴിയന്നൂർ പതിനാറാം മൈലിലാണ് അപകടം.

മൂന്ന് ലോറികളാണ് അടുത്തടുത്ത് അപകടത്തിൽപ്പെട്ടത്. പതിനാറാം മൈലിനും അഴിയന്നൂരിനും ഇടയിൽ അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് സാധനങ്ങൾ മാറ്റി കയറ്റാൻ ആയി നിർത്തിയ ലോറിയിൽ മറ്റൊരു ലോറി നിയന്ത്രണംവിട്ട് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364853/palakkad-lorry-accident)