---
title: "മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; രണ്ടു പേർക്ക് വെട്ടേറ്റു"
english_title: "Two people were stabbed in a fight between friends while drinking alcohol"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364769/two-people-were-stabbed-in-a-fight-between-friends-while-drinking-alcohol"
published_at: "2026-06-08T21:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0de392d5424_stabbed.jpg"
keywords: ["Latest News", "Stabbed"]
---

# മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; രണ്ടു പേർക്ക് വെട്ടേറ്റു

> **Lead Summary:** **തിരുവനന്തപുരം: **തലസ്ഥാനത്ത്** **മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷത്തിൽ രണ്ടു പേർക്ക് വെട്ടേറ്റു. വട്ടിയൂർക്കാവ് സ്വദേശികളായ സതി, ജോസ് എന്നിവർക്കാണ് പരിക്കേറ്റത്.സുഹൃത്തായ മധുവാണ് വെട്ടിയത്. അതേസമയം പ്രതി കസ്റ്റഡിയിലായെന്ന് സൂചന. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

## Article Content

**തിരുവനന്തപുരം: **തലസ്ഥാനത്ത്** **മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷത്തിൽ രണ്ടു പേർക്ക് വെട്ടേറ്റു. വട്ടിയൂർക്കാവ് സ്വദേശികളായ സതി, ജോസ് എന്നിവർക്കാണ് പരിക്കേറ്റത്.സുഹൃത്തായ മധുവാണ് വെട്ടിയത്. അതേസമയം പ്രതി കസ്റ്റഡിയിലായെന്ന് സൂചന. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364769/two-people-were-stabbed-in-a-fight-between-friends-while-drinking-alcohol)