---
title: " കോഴിക്കോട് പൂനൂരിൽ വീട്ടുമുറ്റത്തു നിന്ന് യുവതിക്ക് പാമ്പുകടിയേറ്റു"
english_title: "A young woman was bitten by a snake in Poonur, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364755/a-young-woman-was-bitten-by-a-snake-in-poonur-kozhikode"
published_at: "2026-06-08T20:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c3fcfe1d66_cobra.jpg"
keywords: ["Latest News", "Snake Bite", "Kozhikode"]
---

#  കോഴിക്കോട് പൂനൂരിൽ വീട്ടുമുറ്റത്തു നിന്ന് യുവതിക്ക് പാമ്പുകടിയേറ്റു

> **Lead Summary:** **കോഴിക്കോട് : **താമരശ്ശേരി പൂനൂരിൽ യുവതിക്ക് പാമ്പുകടിയേറ്റു. പുനൂർ പെരിങ്ങളം വയൽ സ്വദേശി നീതു നാണ് വീട്ടുമുറ്റത്തു നിന്നും പാമ്പുകടിയേറ്റത്.

## Article Content

**കോഴിക്കോട് : **താമരശ്ശേരി പൂനൂരിൽ യുവതിക്ക് പാമ്പുകടിയേറ്റു. പുനൂർ പെരിങ്ങളം വയൽ സ്വദേശി നീതു നാണ് വീട്ടുമുറ്റത്തു നിന്നും പാമ്പുകടിയേറ്റത്.

തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364755/a-young-woman-was-bitten-by-a-snake-in-poonur-kozhikode)