---
title: "വിമുക്ത ഭടന്മാരുടെ മക്കൾക്ക് ധനസഹായം: 'സർവീസ് പ്ലസ്' വഴി അപേക്ഷ ക്ഷണിച്ച് സൈനികക്ഷേമ വകുപ്പ്"
english_title: "Financial assistance to children of ex-servicemen: Military Welfare Department invites applications through Service Plus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364726/financial-assistance-to-children-of-ex-servicemen-military-welfare-department-invites-applications-through-service-plus"
published_at: "2026-06-08T16:57:00+05:30"
category: "Ernakulam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26a7342b294_aply.jpg"
keywords: ["Financial Assistance", "Ex-Servicemen", "Military Welfare Department", "Service Plus"]
---

# വിമുക്ത ഭടന്മാരുടെ മക്കൾക്ക് ധനസഹായം: 'സർവീസ് പ്ലസ്' വഴി അപേക്ഷ ക്ഷണിച്ച് സൈനികക്ഷേമ വകുപ്പ്

> **Lead Summary:** ** **മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലന ധനസഹായത്തിനായി വിമുക്ത ഭടന്മാരുടെ മക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

## Article Content

** **മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലന ധനസഹായത്തിനായി വിമുക്ത ഭടന്മാരുടെ മക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

ആറുമാസത്തിൽ കുറയാത്ത എൻട്രൻസ് കോച്ചിംഗിൽ പങ്കെടുക്കുകയും 2026-ൽ പരീക്ഷ എഴുതുകയും ചെയ്തവർക്ക് 'സർവീസ് പ്ലസ്' പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 25 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

അപേക്ഷയുടെ പകര്‍പ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2771881, ഇ-മെയില്‍: kkdzswo@gmail.com.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364726/financial-assistance-to-children-of-ex-servicemen-military-welfare-department-invites-applications-through-service-plus)