---
title: "ഈ ജോലി നിങ്ങൾക്കുള്ളത് ....:  പി.എസ്.സി അഭിമുഖം: ഹൈസ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്കുള്ള അഭിമുഖ തീയതികൾ പ്രഖ്യാപിച്ചു"
english_title: "PSC Interview: Interview dates for the post of High School Teacher announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364725/psc-interview-interview-dates-for-the-post-of-high-school-teacher-announced"
published_at: "2026-06-08T16:52:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26a62fec8a5_interview.jpg"
keywords: ["PSC Interview", "High School Teacher"]
---

# ഈ ജോലി നിങ്ങൾക്കുള്ളത് ....:  പി.എസ്.സി അഭിമുഖം: ഹൈസ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്കുള്ള അഭിമുഖ തീയതികൾ പ്രഖ്യാപിച്ചു

> **Lead Summary:** **കോഴിക്കോട് : ** ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ - മലയാളം (കാറ്റഗറി നമ്പര്‍: 601/2024) തസ്തികയുടെ അഭിമുഖ തീയതികൾ പ്രഖ്യാപിച്ചു. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്കായി ജൂണ്‍ 17, 18, 19 തീയതികളിലാണ് അഭിമുഖം നടക്കുന്നത്. പി.എസ്.സി ജില്ലാ ഓഫീസാണ് അഭിമുഖ വേദി.

## Article Content

**കോഴിക്കോട് : ** ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ - മലയാളം (കാറ്റഗറി നമ്പര്‍: 601/2024) തസ്തികയുടെ അഭിമുഖ തീയതികൾ പ്രഖ്യാപിച്ചു. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്കായി ജൂണ്‍ 17, 18, 19 തീയതികളിലാണ് അഭിമുഖം നടക്കുന്നത്. പി.എസ്.സി ജില്ലാ ഓഫീസാണ് അഭിമുഖ വേദി.

പ്രൊഫൈലില്‍ നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം എത്തണം. വ്യക്തിഗത ഇന്റര്‍വ്യൂ മെമോ അയക്കില്ല. പരിഷ്‌കരിച്ച കെ ഫോം (Appendix-28) പി.എസ്.സി വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364725/psc-interview-interview-dates-for-the-post-of-high-school-teacher-announced)